ഐ.എച്ച്.ആര്‍.ഡി കോഴ്‌സ് അപേക്ഷ ക്ഷണിച്ചു

Share:

ഐ.എച്ച്.ആര്‍.ഡി.യുടെ ആഭിമുഖ്യത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ ജനുവരിയില്‍ തുടങ്ങുന്ന പി.ജി.ഡി.സി.എ, ഡി.സി.എ, ഡി.ഡി.റ്റി.ഒ.എ, സി.സി.എല്‍.ഐ.ഡി. കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

പി.ജി.ഡി.സി.എ. കോഴ്‌സിന് ഡിഗ്രിയും, ഡി.സി.എ.യ്ക്ക് പ്ലസ്ടുവും, ഡി.ഡി.റ്റി.ഒ.എ., സി.സി.എല്‍.ഐ.ഡി. എന്നിവയ്ക്ക് എസ്.എസ്.എല്‍.സി.യും യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോറം www.ihrd.ac.in എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 100 രൂപയും ജനറല്‍ വിഭാഗത്തിന് 150 രൂപയുമാണ് അപേക്ഷ ഫീസ്.

അപേക്ഷ ജനുവരി 12 വരെ അതത് സ്ഥാപന മേധാവികള്‍ക്ക് സമര്‍പ്പിക്കാം.

Share: