ഇന്ത്യൻ ഇക്കണോമിക്‌/സ്‌റ്റാറ്റിക്കൽ സർവീസിലേക്ക്‌ അപേക്ഷ ക്ഷണിച്ചു.

Share:

ഇന്ത്യൻ ഇക്കണോമിക്‌/സ്‌റ്റാറ്റിക്കൽ സർവീസിലേക്ക്‌ അപേക്ഷ ക്ഷണിച്ചു.

യോഗ്യത:

ഇക്കണോമിക്‌സ്‌ സർവീസ്

ഇക്കണോമിക്‌സ്‌/ അപ്ലൈഡ്‌ ഇക്കണോമിക്‌സ്‌/ബിസിനസ്‌ ഇക്കണോമിക്‌സ്‌ എന്നിവയിലേതെങ്കിലുമൊന്നിൽ ബിരുദാനന്തര ബിരുദം.

സ്‌റ്റാറ്റിസ്‌റ്റിക്കൽ സർവീസ്

യോഗ്യത: സ്‌റ്റാറ്റിസ്‌റ്റിക്‌സ്‌/ മാത്തമാറ്റിക്കൽ സ്‌റ്റാറ്റിസ്‌റ്റിക്‌സ്‌/ അപ്ലൈഡ്‌‌ സ്‌റ്റാറ്റിസ്‌റ്റിക്‌സ് ബിരുദം/ബിരുദാനന്തര ബിരുദം.

പ്രായം 21–-30.

www.upsconline.nic.in വഴി ഓൺലൈനായി അപേക്ഷിക്കണം

അവസാനതിയതി: ഏപ്രിൽ 27 വൈകിട്ട്‌ ആറ്‌.

വിശദവിവരത്തിന്:‌ www.upsc.gov.in

Share: