ജിയോളജിസ്റ്റ്, ഐഇഎസ്/ ഐഎസ്എസ് പരീക്ഷ: ജൂ​​​ൺ 29 ന്

Share:

ജി​​​യോ​​​ള​​​ജി​​​സ്റ്റ്, ഇ​​​ന്ത്യ​​​ൻ ഇ​​​​​​ക്ക​​​​​​ണോ​​​​​​മി​​​​​​ക്‌​​​​​​സ് സ​​​​​​ര്‍വീ​​​​​​സ് (ഐ​​​​​​ഇ​​​​​​എ​​​​​​സ്)/ ഇ​​​​​​ന്ത്യ​​​​​​ന്‍ സ്റ്റാ​​​​​​റ്റി​​​​​​സ്റ്റി​​​​​​ക്ക​​​​​​ല്‍ സ​​​​​​ര്‍വീ​​​​​​സ് (ഐ​​​​​​എ​​​​​​സ്എ​​​​​​സ്) എന്നിവയിലുള്ള ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളെ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​ന് യൂ​​​ണി​​​യ​​​ൻ പ​​​ബ്ളി​​​ക് സ​​​ർ​​​വീ​​​സ് ക​​​മ്മീ​​​ഷ​​​ൻ പൊ​​​തു​​​പ​​​രീ​​​ക്ഷ ന​​​ട​​​ത്തു​​​ന്നു. 2018 ജൂ​​​ൺ 29 തിനാണ്പ​​​​​​രീ​​​​​​ക്ഷ.

ജി​​​യോ​​​ള​​​ജി​​​സ്റ്റ്- 24 ഒ​​​ഴി​​​വുകൾ

യോ​​​ഗ്യ​​​ത: ജി​​​​​​യോ​​​​​​ള​​​​​​ജി​​​​​​ക്ക​​​​​​ൽ സ​​​​​​ർ​​​​​​വേ ഓ​​​​​​ഫ് ഇ​​​​​​ന്ത്യ: ജി​​​​​​യോ​​​​​​ള​​​​​​ജി​​​​​​ക്ക​​​​​​ൽ സ​​​​​​യ​​​​​​ൻ​​​​​​സ്/ ജി​​​​​​യോ​​​​​​ള​​​​​​ജി/ അ​​​​​​പ്ലൈ​​​​​​ഡ് ജി​​​​​​യോ​​​​​​ള​​​​​​ജി/ ജി​​​​​​യോ എ​​​​​​ക്സ്പ്ലൊ​​​​​​റേ​​​​​​ഷ​​​​​​ൻ/ മി​​​​​​ന​​​​​​റ​​​​​​ൽ എ​​​​​​ക്സ്പ്ലൊ​​​​​​റേ​​​​​​ഷ​​​​​​ൻ/ എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യി​​​​​​റിം​​​​​​ഗ് ജി​​​​​​യോ​​​​​​ള​​​​​​ജി/ മ​​​​​​റൈ​​​​​​ൻ ജി​​​​​​യോ​​​​​​ള​​​​​​ജി/ എ​​​​​​ർ​​​​​​ത്ത് സ​​​​​​യ​​​​​​ൻ​​​​​​സ് ആ​​​​​​ൻ​​​​​​ഡ് റി​​​​​​സോ​​​ഴ്സ് മാ​​​​​​നേ​​​​​​ജ്മെ​​​​​​ന്‍റ്/ ഓ​​​​​​ഷ്യാ​​​​​​നോ​​​​​​ഗ്രാ​​​​​​ഫി ആ​​​​​​ൻ​​​​​​ഡ് കോ​​​​​​സ്റ്റ​​​​​​ൽ ഏ​​​​​​രി​​​​​​യ സ്റ്റ​​​​​​ഡീ​​​​​​സ്/ പെ​​​​​​ട്രോ​​​​​​ളി​​​​​​യം ജി​​​​​​യോ​​​​​​സ​​​​​​യ​​​​​​ൻ​​​​​​സ​​​​​​സ്/ പെ​​​​​​ട്രോ​​​​​​ളി​​​​​​യം എ​​​​​​ക്സ്പ്ലൊ​​​​​​റേ​​​​​​ഷ​​​​​​ൻ/​​​​​​ജി​​​​​​യോ​​​​​​കെ​​​​​​മി​​​​​​സ്ട്രി/ ജി​​​​​​യോ​​​​​​ള​​​​​​ജി​​​​​​ക്ക​​​​​​ൽ ടെ​​​​​​ക്നോ​​​​​​ള​​​​​​ജി/ ജി​​​​​​യോ​​​​​​ഫി​​​​​​സി​​​​​​ക്ക​​​​​​ൽ ടെ​​​​​​ക്നോ​​​​​​ള​​​​​​ജി എ​​​​​​ന്നി​​​​​​വ​​​​​​യി​​​​​​ൽ മാ​​​​​​സ്റ്റ​​​​​​ർ ബി​​​​​​രു​​​​​​ദം.
പ്രാ​​​യം: 21 -32 (01.07.2018 അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി).

ഇ​​​ന്ത്യ​​​ൻ ഇ​​​ക്ക​​​ണോ​​​മി​​​ക്സ് സ​​​ർ​​​വീ​​​സ​​​സ് (ഐ​​​ഇ​​​എ​​​സ്)- 14 ഒ​​​ഴി​​​വുകൾ

യോ​​​ഗ്യ​​​ത: ഇ​​​​​​ക്ക​​​​​​ണോ​​​​​​മി​​​​​​ക്‌​​​​​​സ്/ അ​​​​​​പ്ലൈ​​​​​​ഡ് ഇ​​​​​​ക്ക​​​​​​ണോ​​​​​​മി​​​​​​ക്‌​​​​​​സ്/ ബി​​​​​​സി​​​​​​ന​​​​​​സ് ഇ​​​​​​ക്ക​​​​​​ണോ​​​​​​മി​​​​​​ക്‌​​​​​​സ്/ ഇ​​​​​​ക്ക​​​​​​ണോ​​​​​​മെ​​​​​​ട്രി​​​​​​ക്‌​​​​​​സ് എ​​​​​​ന്നി​​​​​​വ​​​​​​യി​​​​​​ല്‍ ബി​​​​​​രു​​​​​​ദാ​​​​​​ന​​​​​​ന്ത​​​​​​ര ബി​​​​​​രു​​​​​​ദം ഉ​​​​​​ണ്ടാ​​​​​​യി​​​​​​രി​​​​​​ക്ക​​​​​​ണം.

ഇ​​​​​​ന്ത്യ​​​​​​ന്‍ സ്റ്റാ​​​​​​റ്റി​​​​​​സ്റ്റി​​​​​​ക്ക​​​​​​ല്‍ സ​​​​​​ര്‍വീ​​​​​​സി​​​​​​ല്‍ (ഐ​​​​​​എ​​​​​​സ്എ​​​​​​സ്)- 32 ഒ​​​ഴി​​​വുകൾ

യോ​​​ഗ്യ​​​ത: സ്റ്റാ​​​​​​റ്റി​​​​​​സ്റ്റി​​​​​​ക്‌​​​​​​സ്/ മാ​​​​​​ത്ത​​​​​​മാ​​​​​​റ്റി​​​​​​ക്ക​​​​​​ല്‍ സ്റ്റാ​​​​​​റ്റി​​​​​​സ്റ്റി​​​​​​ക്‌​​​​​​സ്/ അ​​​​​​പ്ലൈ​​​​​​ഡ് സ്റ്റാ​​​​​​റ്റി​​​​​​സ്റ്റി​​​​​​ക്‌​​​​​​സ് എ​​​​​​ന്നി​​​​​​വ​​​​​​യി​​​​​​ല്‍ ബി​​​​​​രു​​​​​​ദാ​​​​​​ന​​​​​​ന്ത​​​​​​ര ബി​​​​​​രു​​​​​​ദം ഉ​​​​​​ണ്ടാ​​​​​​യി​​​​​​രി​​​​​​ക്ക​​​​​​ണം.

പ്രാ​​​യം: 21 -32 (01.07.2018 അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി).
തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്: എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ​​​യു​​​ടെ​​​യും അ​​​ഭി​​​മു​​​ഖ​​​ത്തി​​​ന്‍റെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.

ശാ​​​​​​രീ​​​​​​രി​​​​​​ക യോ​​​​​​ഗ്യ​​​​​​ത- ജി​​​യോ​​​ള​​​ജി​​​സ്റ്റ്/ ഇ​​​​​​ന്ത്യ​​​​​​ന്‍ ഇ​​​​​​ക്ക​​​​​​ണോ​​​​​​മി​​​​​​ക്‌​​​​​​സ് സ​​​​​​ര്‍വീ​​​​​​സ​​​​​​സ്/ ഇ​​​​​​ന്ത്യ​​​​​​ന്‍ സ്റ്റാ​​​​​​റ്റി​​​​​​സ്റ്റി​​​​​​ക്ക​​​​​​ല്‍ സ​​​​​​ര്‍വീ​​​​​​സ്എ​​​​​​ന്നി​​​​​​വ​​​​​​യ്ക്ക് ആ​​​​​​വ​​​​​​ശ്യ​​​​​​മാ​​​​​​യ ശാ​​​​​​രീ​​​​​​രി​​​​​​ക യോ​​​​​​ഗ്യ​​​​​​ത ഉ​​​​​​ണ്ടാ​​​​​​യി​​​​​​രി​​​​​​ക്ക​​​​​​ണം.

അ​​​​​​പേ​​​​​​ക്ഷാ ഫീ​​​​​​സ്- 200 രൂ​​​​​​പ.
എ​​​​​​സ്ബി​​​​​​ഐ ബ്രാ​​​​​​ഞ്ചു​​​​​​ക​​​​​​ള്‍ മു​​​​​​ഖേ​​​​​​ന ഫീ​​​​​​സ​​​​​​ട​​​​​​യ്ക്കാം.
അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കേ​​​​​​ണ്ട വി​​​​​​ധം- www.upsconline.­­nic.in എ​​​​​​ന്ന വെ​​​​​​ബ്‌​​​​​​സൈ​​​​​​റ്റി​​​​​​ലൂ​​​​​​ടെ ഓ​​​​​​ണ്‍ലൈ​​​​​​നാ​​​​​​യി അ​​​​​​പേ​​​​​​ക്ഷ സ​​​​​​മ​​​​​​ര്‍പ്പി​​​​​​ക്കാം.
അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ഏ​​​പ്രി​​​ൽ 16.

Share: