കിറ്റ്സിൽ IELTS പരിശീലനം

തിരുവനന്തപുരം : കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സ്) തിരുവനന്തപുരത്ത് നടത്തുന്ന IELTS കോഴ്സിന് അപേക്ഷ ക്ഷണിച്ചു.
ഒരു മാസം ദൈർഘ്യമുള്ള കോഴ്സിന് 7,500 + GST,
രണ്ട് മാസം ദൈർഘ്യമുള്ള കോഴ്സിന് 10,500 + GST എന്നിങ്ങനെയാണ് ഫീസ്.
ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത.
കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org സന്ദർശിക്കുക.
ഫോൺ: 0471-2329539, 2323989, 2329468, 7907527879.