ഇന്ത്യൻ കൗണ്‍സിൽ ഫോർ കൾച്ചറൽ റിലേഷൻസ് അപേക്ഷ ക്ഷണിച്ചു

ഡൽഹി ആസ്ഥാനമായുള്ള ഇന്ത്യൻ കൗണ്‍സിൽ ഫോർ കൾച്ചറൽ റിലേഷൻസ് (ഐസിസിആർ) വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്രോഗ്രാം ഓഫീസർ: 08
അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ: 10
അസിസ്റ്റന്റ്്: 07
സീനിയർ സ്റ്റെനോഗ്രാഫർ: 02
ജൂണിയർ സ്റ്റെനോഗ്രാഫർ: 02
ലോവർ ഡിവിഷൻ ക്ലാർക്ക്: 03 എന്നിങ്ങനെയാണ് ഒഴിവുകൾ.
അപേക്ഷിക്കേണ്ട വിധം: www.iccr.org എന്ന വെബ്സൈറ്റിലൂടെ .
കൂടുതൽ വിവരങ്ങൾ www.iccr.org എന്ന വെബ്സൈറ്റിൽ ലഭിക്കും
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 06