എച്ച് പി സി ലിമിറ്റഡിൽ 36 ഒഴിവുകൾ

250
0
Share:

ജൂനിയർ ഫയർ ആൻഡ് സേഫ്റ്റി ഇൻസ്പക്ടർ, മെയിന്റനൻസ് ടെക്നീഷ്യൻ, ലാബ് അനലിസ്റ്റ് എന്നീ തസ്തികകളിലായി 36 ഒഴിവുകളിലേക്ക് ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് അപേക്ഷ ക്ഷണിച്ചു.

ജൂനിയർ ഫയർ ആൻഡ് സേഫ്റ്റി ഇൻസ്പക്ടർ
ഒഴിവുകൾ – 12
യോഗ്യത – 40 ശതമാനം മാർക്കോടെ സയൻസ് വിഷയത്തിൽ ബിരുദവും അംഗീകൃത എച്ച്എംവി ലൈസൻസും.
ടെക്നീഷ്യൻ ഇലക്ട്രിക്കൽ
ഒഴിവുകൾ – 8,
യോഗ്യത – ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ
ഇൻസ്ട്രുമെന്റേഷൻ
ഒഴിവുകൾ -5,
മെക്കാനിക്കൽ
ഒഴിവുകൾ -7 ,
ലാബ് അനലിസ്റ്റ്
ഒഴിവുകൾ -4
യോഗ്യത – 60 ശതമാനം മാർക്കോടെ ബിഎസ്സി(കെമിസ്ട്രി)/എംഎസ്സി.

കൂടുതൽ വിവരങ്ങൾ www.hindustanpetroleum.com എന്ന വെബ് സൈറ്റിൽ ലഭിക്കും.
അവസാന തിയതി സെപ്തംബർ 30.

TagsHPCltd
Share: