എച്ച്.എൽ.എല്ലിൽ നിരവധി ഒഴിവുകൾ
കേന്ദ്രസര്‍ക്കാര്‍ സംരംഭമായ എച്ച്.എൽ.എൽ ലൈഫ് കെയര്‍ ലിമിറ്റഡിൻറെ തിരുവനന്തപുരം ഡിവിഷനിൽ 106 ഒഴിവുകൾ. എച്ച്.എൽ.എൽ ഇൻഫ്രാ ടെക് സര്‍വീസസിലാണ് ഒഴിവുകളുള്ളത്.
1. ഡെപ്യൂട്ടി വൈസ് പ്രസിഡൻ്റ് – 4
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബിഇ അല്ലെങ്കിൽ ബിടെക് ആണ് യോഗ്യത. 12 വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം.
പ്രായം: 50 വയസ്
ശമ്പളം: രൂപ 32900 -58000
സിവിൽ / ഫിനാൻസ് / ബയോ മെഡിക്കൽ എൻജിനീയറിങ് / ഐടി വിഭാഗങ്ങളിൽ ഓരോ സ്ഥിരം ഒഴിവുകളാണ് ഉള്ളത്.
2. ചീഫ് പ്രോജക്ട് മാനേജര്‍ – 6
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ എൻജിനീയറിങ് അല്ലെങ്കിൽ സിഎ അല്ലെങ്കിൽ ഐസിഡബ്ലു . 10 വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധം.
പ്രായം: 45 വയസ്
ശമ്പളം.രൂപ: 29100 -54500
പ്രൊക്യുര്‍മെൻ്റ് ആൻഡ് കൺസൾട്ടൻസി, ബയോമെഡിക്കൽ ഡിവിഷൻ, ഫിനാൻസ്, സിവിൽ എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകളുള്ളത്.
3. സീനിയര്‍ മാനേജര്‍ – 10
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ എൻജിനീയറിങ് ബിരുദവും എട്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും പ്രായം: 45 വയസ്
ശമ്പളം. 24900 – 50500 രൂപ
സിവിൽ, പ്രൊക്യപര്‍മെൻ്റ്, കോൺടാക്ട് മാനേജ്മെൻ്റ്, ബയോമെഡിക്കൽ എൻജിനീയറിങ് വിഭാഗങ്ങളിലാണ് ഒഴിവുകളുള്ളത്.
4. പ്രോജക്ട് എൻജിനീയര്‍ – 19
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ എൻജിനീയറിങും അഞ്ചുവര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം.
പ്രായം: 40 വയസ് .
ശമ്പളം.: രൂപ , 20600 -46500
ഇലക്ട്രിക്കൽ / മെക്കാനിക്കൽ / സിവിൽ / ആര്‍ക്കിടെക് ബയോമെഡിക്കൽ എൻജിനീയറിങ് / ഐടി വിഭാഗങ്ങളിലാണ് ഒഴിവുകളുള്ളത്.
5. ഡെപ്യൂട്ടി മാനേജര്‍ – 14
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ എൻജിനീയറിങും മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
പ്രായം: 40 വയസ് .
ശമ്പളം.: 16400 – 40500 രൂപ
ഇലക്ട്രിക്കൽ / മെക്കാനിക്കൽ / സിവിൽ / സ്ട്രക്ചറൽ അല്ലെങ്കിൽ ഫിനാൻസ് / സിവിൽ / പ്രൊക്യുര്‍മെൻ്റ് വിഭാഗങ്ങളിലാണ് ഒഴിവുകളുള്ളത്.
6. ടെസ്റ്റ് എൻജിനീയര്‍ – 3
യോഗ്യത.: ബിഇ അല്ലെങ്കിൽ ബിടെക് അല്ലെങ്കിൽ എം.എസ്.സിയും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവും നിര്‍ബന്ധം.
പ്രായം:30 വയസ്
ശമ്പളം.16400 – 40500 രൂപ
7. ഡെപ്യൂട്ടി മാനേജര്‍ – 2
അഡ്മിനിസ്ട്രേഷൻ ആൻഡ് ലെയ്സൺ വിഭാഗത്തിലാണ് ഒഴിവുള്ളത്.
യോഗ്യത:എംബിഎ അല്ലെങ്കിൽ എംഎസ്ഡബ്ലുയും മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
പ്രായം: 40 വയസ്
ശമ്പളം.: 16400- 40500 രൂപ
8. ബയോ മെഡിക്കൽ എൻജിനീയര്‍
പ്രൊക്യുര്‍മെൻ്റ് ആൻഡ് കൺസൾട്ടൻസി, ഐടി, ആര്‍ക്കിടെക്ചര്‍, സിവിൽ വിഭാഗങ്ങളിലാണ് ഒഴിവുകളുള്ളത്.
യോഗ്യത: എൻജിനീയറിങും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
പ്രായം: 37 വയസ്സാണ് പ്രായപരിധി.
ശമ്പളം.: 12600 – 32500 രൂപ
9. ജൂനിയര്‍ ആര്‍ക്കിടെക് – 7
യോഗ്യത: ബയോമെഡിക്കൽ എൻജിനീയറിങ് അല്ലെങ്കിൽ ആര്‍ക്കിടെക്ടര്‍ . മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധം.
പ്രായം: 40 വയസ്സാണ് പ്രായപരിധി.
ശമ്പളം.: 16400 -40500 രൂപ
10. ഡ്രോട്ട്സ്മാൻ – 2
യോഗ്യത:സിവിൽ അല്ലെങ്കിൽ ആര്‍ക്കിടെക്ചറൽ ഡിപ്ലോമ അല്ലെങ്കിൽ ഐടിഐ . അഞ്ചുവര്‍ഷത്തെ പ്രവൃത്തി പരിചയം വേണം.
പ്രായം: 30 വയസ്സാണ് പ്രായപരിധി.
ശമ്പളം.: 7405 =18020 രൂപ
11. അക്കൗണ്ട് ഓഫീസര്‍ – 9
യോഗ്യത: ബികോം അല്ലെങ്കിൽ എംകോം അല്ലെങ്കിൽ എംബിഎ .
പ്രായം: 40 വയസ്സാണ് പ്രായപരിധി.
12. അക്കൗണ്ട് അസിസ്റ്റൻ്റ് – 5
യോഗ്യത: ബികോം അല്ലെങ്കിൽ എംകോം അല്ലെങ്കിൽ എംബിഎ
പ്രായം: 35 വയസ്സാണ് പ്രായപരിധി.
13. ജൂനിയര്‍ അക്കൗണ്ട് അസിസ്റ്റൻ്റ് – 5
യോഗ്യത: ബികോം അല്ലെങ്കിൽ സിഎ അല്ലെങ്കിൽ സി.എസ്
പ്രായം: 30 വയസ്സാണ് പ്രായപരിധി.
14. സീനിയര്‍ റിസര്‍ച്ച് അസിസ്റ്റൻ്റ് – 2
യോഗ്യത:ഡിപ്ലോമ അല്ലെങ്കിൽ ബി.എസ്.സി ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധം.
പ്രായം: 30 വയസ്സാണ് പ്രായപരിധി.
ശമ്പളം.: 10085 മുതൽ 24690 രൂപ
15. ടെക്നീഷ്യൻ – 2
യോഗ്യത:ഐടിഐ അല്ലെങ്കിൽ മെക്കാനിക്കൽ . ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം.
പ്രായം: 40 വയസ്സാണ് പ്രായപരിധി.
16. എംഐഎസ് എക്സിക്യുട്ടീവ് – 1
യോഗ്യത: ഡിപ്ലോമ ഇൻ സോഫ്റ്റ്വെയര്‍ എൻജിനീയറിങ്. മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധം. പ്രായം: 40 വയസ്സാണ് പ്രായപരിധി.
17. ടെക്നിക്കൽ അനലിസ്റ്റ് – 2
യോഗ്യത: ബിടെക് അല്ലെങ്കിൽ ബിഇ ആണ് യോഗ്യത. ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധം.
പ്രായം: 40 വയസ്സാണ് പ്രായപരിധി.
18. ഓഫീസ് ബോയ് – 1
യോഗ്യത:പത്താം ക്ലാസും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും നിര്‍ബന്ധം.
പ്രായം: 40 വയസ്സാണ് പ്രായപരിധി.
ഓൺലൈനായാണ് അപേക്ഷസമര്‍പ്പിക്കേണ്ടത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 28.
കൂടുതൽ വിവരങ്ങൾ: www.lifecarehll.com എന്ന വെബ് സൈറ്റിൽ ലഭിക്കും