ഹെൽപ്പർ (കാർപെന്‍റർ) : ജോലി ഒഴിവ്

Share:

എറണാകുളം : ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിലെ ഹെൽപ്പർ (കാർപെന്‍റർ) തസ്തികയിലേക്ക് നാല് ഒഴിവുകൾ നിലവിലുണ്ട് .

വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എല്‍.സി, എന്‍.റ്റി.സി കാര്‍പ്പെന്‍റര്‍, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം.

പ്രായ പരിധി; 18 -41 നിയമാനുസൃത വയസ്സിളവ് അനുവദനീയം (സ്ത്രീകളും ഭിന്നശേഷിക്കാരും അർഹരല്ല ).

നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം നവംബര്‍ 22 ന് മുൻപ് അതാത് എംപ്ലോയ്‌മെൻറ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്

 

Tagshelper
Share: