ഹെല്‍ത്ത് & സേഫ്റ്റി മാനേജ്മെൻറ് പ്രോഗ്രാം
പത്തനംതിട്ട : എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് ജൂലൈ സെഷനില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് & സേഫ്റ്റി മാനേജ്മെൻറ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.
ഒരു വര്‍ഷം ദൈര്‍ഘ്യമുളള കോഴ്സിന് അപേക്ഷിക്കാനുളള അടിസ്ഥാന യോഗ്യത പ്ലസ് ടു അഥവാ തത്തുല്യം. ശനി/ഞായര്‍/പൊതു അവധി ദിവസങ്ങളില്‍ കോണ്‍ടാക്ട് ക്ലാസുകള്‍ നടക്കും.
അപേക്ഷിക്കേണ്ട അവസാന തീയതി: ആഗസ്റ്റ് 31.
പത്തനംതിട്ട സ്റ്റഡി സെൻ റ ര്‍ ഫോണ്‍ : 9539 623 456.