സംസ്‌കൃത കോളേജില്‍ ഗസ്റ്റ് ലക്ചറര്‍ ഇന്റര്‍വ്യൂ

252
0
Share:

തിരുവനന്തപുരം സര്‍ക്കാര്‍ സംസ്‌കൃത കോളേജില്‍ വ്യാകരണം വേദാന്തം വിഭാഗങ്ങളില്‍ (സംസ്‌കൃതം സ്‌പെഷ്യല്‍) ഗസ്റ്റ് അധ്യാപകരുടെ ഒഴിവിലേയ്ക്കുളള അഭിമുഖം ഒക്‌ടോബര്‍ മൂന്നിന് രാവിലെ 11 ന് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ നടത്തും.

കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസില്‍ ഗസ്റ്റ് അധ്യാപകരുടെ പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുളള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, ജനനതിയതി, മുന്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിനെത്തണം.

Share: