ഗസ്റ്റ് അധ്യാപക നിയമനം

തൃശ്ശൂർ: വടക്കഞ്ചേരി കോളേജ് ഓഫ് അപ്ലൈഡ് സയൻസ് (ഐഎച്ച്ആർഡി) 2023-24 അധ്യയന വർഷത്തേക്ക് ഇംഗ്ലീഷ്, മലയാളം, ഹിന്ദി വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തരബിരുദവും യുജിസി നെറ്റ് / പി എച്ച് ഡി. ഇൻറ്ർവ്യൂ മെയ് ഒമ്പതിന് രാവിലെ 10 മണിക്ക് കോളേജിൽ.
കൂടുതൽ വിവരങ്ങൾക്ക് : www.casvdy.org
ഫോൺ 04922 255061