അധ്യാപക ഒഴിവ്

Share:

ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

തലശ്ശേരി:  മലബാര്‍ കാന്‍സര്‍ സെൻറെ റില്‍ ലക്ചറര്‍ തസ്തികയില്‍ താല്‍ക്കാലിക ഒഴിവ്. എംബിബിഎസ് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ നവംബര്‍ എട്ടിന് രാവിലെ 10 മണിക്ക് എംസിസിയില്‍ നടക്കുന്ന അഭിമുഖത്തിന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 0490 2399207, വെബ് സൈറ്റ് www.mcc.kerala.gov.in

അധ്യാപക ഒഴിവ്

ആലപ്പുഴ: കിടങ്ങറ ഗവണ്‍മെന്‍റ് ഹയർ സെക്കന്‍ഡറി സ്കൂളിൽ ഹയർ സെക്കന്‍ഡറി വിഭാഗത്തിൽ സുവോളജി, കോമേഴ്‌സ് വിഷയങ്ങളിൽ ജൂനിയർ അധ്യാപകരുടെ ഒഴിവുണ്ട്. നിർദ്ദിഷ്ട യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 10ന് ഉച്ചകഴിഞ്ഞ് രണ്ടിന് സ്കൂളിൽ എത്തണം.

ഫോൺ : 0477-2753232, 9446380511, 8086958676.

Share: