ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ

313
0
Share:

തിരുഃ കാര്യവട്ടം സർക്കാർ കോളേജിൽ ഇംഗ്ലീഷ് വിഷയത്തിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്.

കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തയ്യാറാക്കിയ ഗസ്റ്റ് അദ്ധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സെപ്റ്റംബർ 24ന് മുമ്പ് principalgck@gmail.com ലേക്ക് അയയ്ക്കണം.

വിശദ വിവരങ്ങൾക്ക്: 0471-2417112.

Share: