അതിഥി അധ്യാപക ഒഴിവ്

Share:

എറണാകുളം: മഹാരാജാസ് കാേളേജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ അതിഥി അധ്യാപക ഒഴിവ്.

യോഗ്യത: പൊളിറ്റിക്കൽ സയൻസ് വിഷയത്തിൽ ബിരുദാനന്തര ബിരുദം , പി.എച്ച്.ഡി/നെറ്റ് ഉളളവർക്ക് മുൻഗണന . പ്രവൃത്തി പരിചയം അഭിലഷണീയം .

നിശ്ചിത യോഗ്യതയുളളതും എറണാകുളം കാേളേജ് വിദ്യാഭ്യാസ വകുപ്പ് ഉപേമധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തവരും ആയ ഉദ്യോഗാര്‍ത്ഥികൾക്ക് അപേക്ഷിക്കാം.

താത്പര്യമുളള ഉദ്യോഗാര്‍ത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ 19-ന് രാവിലെ 10.30 ന് പ്രിൻസിപ്പൽ ഓഫീസിൽ ഹാജരാകണം .

വിശദവിവരങ്ങൾക്ക് www.maharajas.ac.in സന്ദർശിക്കുക.

Share: