ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

314
0
Share:

എറണാകുളം ; കളമശ്ശേരി ഗവ. വനിത ഐ.ടി.ഐയിലെ എംപ്ലോയബിലിറ്റി സ്കിൽ ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിനുള്ള ഇൻറർവ്യൂ സെപ്റ്റംബര്‍ 26ന് ഉച്ചയ്ക്ക് 12ന് ഐടിഐ ഓഫീസിൽ നടത്തും. യോഗ്യതയുള്ള ഉദ്യാഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റ് സഹിതം ഹാകജാരകണം. ഫോൺ: 0484-2544750

*കളമശ്ശേരി ഗവ. വനിത ഐ.ടി.ഐയിലെ Arithmetic cum Drawing ഇൻസ്ട്രക്ടറുടെ ഒഴിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിനുള്ള ഇൻറർവ്യൂ സെപ്റ്റംബര്‍ 26ന് പകൽ 11.30 ന് ഐടിഐ ഓഫീസിൽ നടത്തും. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണം: ഫോൺ: 0484-2544750

Share: