ഗസ്റ്റ് അധ്യാപക ഒഴിവ്

ആലപ്പുഴ : അമ്പലപ്പുഴ സര്‍ക്കാര്‍ കോളേജില്‍ ഇക്കണോമിക്‌സ് വിഷയത്തില്‍ ഒഴിവുള്ള അധ്യാപക തസ്തികയിലേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.
കോളേജ് വിദ്യാഭ്യാസ വകുപ്പിൻ മേഖല ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മെയ് 24ന് രാവിലെ 9.30ന് പ്രിന്‍സിപ്പാളിൻറെ ചേമ്പറില്‍ അഭിമുഖത്തിനായി എത്തണം.
ഫോണ്‍: 0477 2272767.