You are here
Home > Career News > അ​​​റ്റോ​​​മി​​​ക് എ​​​ന​​​ർ​​​ജി വ​​​കു​​​പ്പിൽ ഒഴിവുകൾ

അ​​​റ്റോ​​​മി​​​ക് എ​​​ന​​​ർ​​​ജി വ​​​കു​​​പ്പിൽ ഒഴിവുകൾ

അ​​​റ്റോ​​​മി​​​ക് എ​​​ന​​​ർ​​​ജി വ​​​കു​​​പ്പി​​​ന്‍റെ ഡ​​​യ​​​റ​​​ക്ടേ​​​റ്റ് ഓ​​​ഫ് പ​​​ർ​​​ച്ചേ​​​സ് ആ​​​ൻ​​​ഡ് സ​​​്റ്റോ​​​ർ​​​സി​​​ൽ സ്റ്റെ​​​നോ​​​ഗ്രാ​​​ഫ​​​ർ, ജൂ​​​ണി​​​യ​​​ർ പ​​​ർ​​​ച്ചേ​​​സ് അ​​​സി​​​സ്റ്റ​​​ന്‍റ്/​​​ജൂ​​​ണി​​​യ​​​ർ സ്റ്റോ​​​ർ കീ​​​പ്പ​​​ർ ത​​​സ്തി​​​ക​​​ക​​​ളി​​​ലെ 11 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

മും​​​ബൈ​​​യി​​​ലും വി​​​വി​​​ധ റീ​​​ജ​​​ണ​​​ൽ യൂ​​​ണി​​​റ്റു​​​ക​​​ളി​​​ലു​​​മാ​​​ണ് അ​​​വ​​​സ​​​രം.
http://recruit.barc.gov.in/barcrecruit അ​​​ല്ലെ​​​ങ്കി​​​ൽ www.dpsdae.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​യ​​​യ്ക്കു​​​ക. ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ഏ​​​പ്രി​​​ൽ 16.

കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.dpsdae.gov.in എന്ന വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.

Top