അതിഥി അധ്യാപക നിയമനം

ആലപ്പുഴ: ചേര്‍ത്തല ഗവണ്മെ ൻറ് പോളിടെക്നിക് കോളേജില്‍ കമ്പ്യൂട്ടര്‍ വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം ഒക്ടോബര്‍ 13-ന് രാവിലെ 11 മണിക്ക് നടത്തും. ഒന്നാം ക്ലാസോടെ കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ്് ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ അന്നേ ദിവസം അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രിന്‍സിപ്പാളിൻറെ ഓഫീസില്‍ എത്തണം.
അധ്യാപന പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
ഫോണ്‍: 0478- 2813427.