ഗസ്റ്റ് അധ്യാപക ഒഴിവ്

Share:

പാലക്കാട് : തത്തമംഗലം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കൻറെറി സ്‌കൂളില്‍ വി.എച്ച്.എസ്.ഇ. വിഭാഗത്തില്‍ വൊക്കേഷണല്‍ ടീച്ചര്‍ ബി.സി.എഫിൻറെ താത്ക്കാലിക ഒഴിവുണ്ട്.

എം.കോമില്‍ 50 ശതമാനം മാര്‍ക്കാണ് യോഗ്യത.

യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 29 ന് രാവിലെ 10.30 ന് അഭിമുഖത്തിന് എത്തണം.

ഫോണ്‍: 9495888549.

Share: