ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

വയനാട് : നെന്മേനി ഗവ.വനിത ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ജൂനിയിര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു.
താല്പര്യമുള്ളവര് ഫെബ്രുവരി 9 ന് രാവിലെ 11 ന് അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഐ.ടി.ഐ ഓഫീസില്‍ ഹാജരാകണം.
ഫോണ്‍ 04936 266700.