ഗസ്റ്റ് അധ്യാപക ഒഴിവ്

Share:

ആലപ്പുഴ: മുഹമ്മ കായിപ്പുറത്തു പ്രവര്‍ത്തിക്കുന്ന കേരള സര്‍വകലാശാലയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ചാരമംഗലം റീജിയണല്‍ സെന്ററില്‍ കോമേഴ്സ്, മാനേജ്മെന്റ്, ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്.

താത്പര്യമുള്ളവര്‍ ബയോഡേറ്റയും യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ഒക്ടോബര്‍ 18ന് ഉച്ചകഴിഞ്ഞ് 3.30നകം കോളേജില്‍ നേരിട്ട് എത്തണം. ഫോണ്‍: 9895919763, 9744696141.

Share: