അതിഥി അധ്യാപക നിയമനം

മലപ്പുറം : മങ്കട ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിലെ ബോട്ടണി, സീനിയര്‍, പൊളിറ്റിക്കല്‍ സയന്‍സ് (ജൂനിയര്‍), മാത്തമാറ്റിക്‌സ് (ജൂനിയര്‍) വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നതിനായുള്ള കൂടിക്കാഴ്ച ജൂണ്‍ 16ന് പകല്‍ 11ന് നടക്കും.
താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.