ഗസ്റ്റ് ഇൻസ്ട്രക്ടർ: താത്കാലിക ഒഴിവ്

Share:

തിരുഃ കഴക്കൂട്ടം വനിതാ ഗവ. ഐ.ടി.ഐയിൽ എംപ്ലോയബിലിറ്റി സ്‌കിൽ വിഷയത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ താത്കാലിക ഒഴിവുണ്ട്. എം.ബി.എ/ബി.ബി.എ/ബിരുദം/ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും ഡി.ജി.ടി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഹ്രസ്വകാല ടി.ഒ.ടി (ToT) എംപ്ലോയബിലിറ്റി സ്‌കിൽ കോഴ്സുമാണ് യോഗ്യത.

താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഫെബ്രുവരി 18, രാവിലെ 10.30 ന് ഇന്റർവ്യൂവിന് സ്ഥാപനത്തിൽ എത്തണം.

Share: