ഗസ്റ്റ് ലക്ചറര്‍ നിയമനം

238
0
Share:

തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനിയറിംഗില്‍ ദിവസവേതനാടിസ്ഥാനത്തില്‍ കെമിസ്ട്രി ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട്.

കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദവും/നെറ്റ്/പി.എച്ച്.ഡി യോഗ്യതയുമുണ്ടായിരിക്കണം. ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഉള്‍പ്പെടുന്ന അപേക്ഷയുമായി 26ന് രാവിലെ 10ന് കോളേജില്‍ എത്തിച്ചേരണം.

ഫോണ്‍: 9447238272.

Share: