ആർസിസിയിൽ ഗ്രജ്വേറ്റ് അപ്രൻറിസ്

Share:

തിരുവനന്തപുരം: റീജിയണൽ കാൻസർ സെൻറർ തിരുവനന്തപുരം ഗ്രാജ്വേറ്റ് അപ്രൻറി സ് ട്രെയിനിംഗ് പ്രോഗ്രാം (മെക്കാനിക്കൽ എഞ്ചിനിയറിംഗ്) ലേക്ക് അപേക്ഷകൾ ക്ഷണിച്ചു.

ഒക്ടോബർ 30  വൈകിട്ട് നാലു വരെ അപേക്ഷ സ്വീകരിക്കും.

വിശദ വിവരങ്ങൾക്കും അപേക്ഷാഫോറത്തിനും www.rcctvm.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

Share: