വനഗവേഷണ സ്ഥാപനത്തിൽ താത്ക്കാലിക ഒഴിവുകൾ

Share:

കേരള വനഗവേഷണ സ്ഥാപനത്തിൽ ഫെബ്രുവരി 2022 വരെ കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ ‘ജിനോം വൈഡ് & ജിയോസ്‌പെഷ്യൽ അപ്രോച്ചസ് ഫോർ എൻഹാൻഡിങ് ദി അഡാപ്റ്റീവ് പൊട്ടൻഷ്യൽ ഓഫ് ത്രട്ടൻഡ് റാട്ടൺ റിസോഴ്‌സ് ഇൻ ഇൻഡ്യ’യിൽ ഒരു പ്രോജക്ട് ഫെല്ലോയുടെയും ഒരു പ്രോജക്ട് അസിസ്റ്റന്റിന്റെയും താത്ക്കാലിക ഒഴിവുകളുണ്ട്.

ജൂൺ 13ന് രാവിലെ 10ന് തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും.
മാർച്ച് 2022 വരെ കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ ‘അസ്സസ്‌മെന്റ് ഓഫ് അഡാപ്റ്റീവ് ജനിറ്റിക് ഡൈവേഴ്‌സിറ്റി ഇൻ ടീക്ക് & സാന്റൽവുഡ് ടു ഗൈഡ് കൺസർവേഷൻ & ജനിറ്റിക് ഇംപ്രൂവ്‌മെന്റ് എഫേട്ട്‌സി’ൽ ഒരു പ്രോജക്ട് ഫെല്ലോയുടെ താത്ക്കാലിക ഒഴിവിലേക്ക് ജൂൺ 18ന് രാവിലെ 10ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും.

വിശദ വിവരങ്ങൾക്ക് www.kfri.res.in

Tagsforest
Share: