സോഫിസ്‌ക്കേറ്റഡ് അനലിറ്റിക്കൽ ഇൻസ്ട്രമെന്റേഷൻ പദ്ധതി

Share:

കേരള വനഗവേഷണ സ്ഥാപനത്തിൽ സമയബന്ധിത ഗവേഷണ പദ്ധതിയായ സോഫിസ്‌ക്കേറ്റഡ് അനലിറ്റിക്കൽ ഇൻസ്ട്രമെന്റേഷൻ ഫെസിലിറ്റിയിൽ രണ്ട് പ്രോജക്ട് ഫെല്ലോകളുടെ താത്കാലിക ഒഴിവുകളിലേക്ക് ഈ മാസം 16 ന് രാവിലെ 10ന് തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്റർവ്യൂ നടക്കും.

ജൂനിയർ റിസർച്ച് ഫെല്ലോ, പ്രോജക്ട് അസിസ്റ്റന്റ് എന്നിവയിൽ ഓരോ ഒഴിവുകളുണ്ട്.

ജൂനിയർ റിസർച്ച് ഫെല്ലോ ഒഴിവിൽ നെറ്റ് യോഗ്യത നേടാത്തവർക്ക് എഴുത്തു പരീക്ഷ ഉണ്ടായിരിക്കും.

രണ്ട് വിഭാഗങ്ങളിലേക്കുമുള്ള ഇന്റർവ്യൂ ഈ മാസം 21 ന് രാവിലെ 10 ന് നടക്കും.

അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.

വിശദ വിവരങ്ങൾക്ക് www.kfri.res.in

Tagsforest
Share: