സൗജന്യ പരിശീലനം

തൃശൂർ: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും തലപ്പിളളി ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും സംയുക്തമായി വിവിധ മത്സര പരീക്ഷകൾക്ക് 30 ദിവസത്തെ സൗജന്യ പരിശീലനം നൽകുന്നു.
തലപ്പിളളി ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ ബയോഡാറ്റ സഹിതം ഒക്‌ടോബർ 11 നകം തലപ്പിളളി ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഹാജരാകണം.
ഫോൺ: 04884 -235660.