സൗജന്യ പരിശീലനം

പൂജപ്പുര എല്‍.ബി.എസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസ് ഭിന്നശേഷിയുളള പത്താം ക്ലാസ് പാസായവര്‍ക്ക് സൗജന്യ എംപ്ലോയ്‌മെന്റ് കോച്ചിംഗ് (പി.എസ്.സി) പരിശീലനവും 12-ാം ക്ലാസ് പാസായവര്‍ക്ക് ഡിപ്ലോമ ഇന്‍ ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പി കോഴ്‌സും ആരംഭിക്കുന്നു. അഭിമുഖം ജൂണ്‍ 20ന് രാവിലെ 10 ന് സെന്ററില്‍ നടത്തും. ഫോണ്‍: 0471 2345627