സൗജന്യ തൊഴില്‍ പരിശീലനം

408
0
Share:

പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ മുത്തുകള്‍, നൂലുകള്‍, പേളുകള്‍ എന്നിവ കൊണ്ട് ഉണ്ടാക്കുന്ന നൂതന ആഭരണങ്ങള്‍, നെറ്റിപ്പട്ടം എന്നിവയുടെ നിര്‍മാണത്തില്‍ സൗജന്യ പരിശീലനം നല്‍കും.

18നും 45നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

താത്പര്യമുള്ളവര്‍ ഈ മാസം 30നകം 0468 2270244, 2270243 എന്നീ നമ്പരുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

Share: