ഫ്രാഞ്ചൈസി ക്ഷണിക്കുന്നു

തിരുഃ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സി-ആപ്റ്റ് മൾട്ടിമീഡിയ അക്കാഡമി കേരളത്തിലുടനീളം പുതിയ ഫ്രാഞ്ചൈസികളെ ക്ഷണിക്കുന്നു.
പി.ജി.ഡി.സി.എ, ഡി.സി.എ, അക്കൗണ്ടിംഗ്, ടാലി, എസ്.എ.പി, ലോജിസ്റ്റിക്‌സ്, എയർപ്പോർട്ട് ഓപ്പറേഷൻസ്, എത്തിക്കൽ ഹാക്കിംഗ് തുടങ്ങി എഴുപത്തഞ്ചോളം കോഴ്‌സുകൾ ഫ്രാഞ്ചൈസി സെന്ററുകളിൽകൂടി നൽകുന്നു.
താൽപര്യമുള്ളവർ മാർച്ച് 19ന് മുൻപ് 8547440416, 9847131115 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.