കേരള വന ഗവേഷണ സ്ഥാപനത്തില്‍ താല്കാലിക ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തില്‍ ലാന്‍, ഇന്റര്‍നെറ്റ് ആന്റ് വെബ്‌സൈറ്റ് ഗവേഷണ പദ്ധതിയില്‍ ഒരു പ്രോജക്ട് അസിസ്റ്റന്റിന്റെ താല്ക്കാലിക ഒഴിവിലേയ്ക്ക് നിയമിക്കുന്നതിന് ഫെബ്രുവരി അഞ്ച് രാവിലെ 10 ന് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂര്‍ പീച്ചിയിലുള്ള ഓഫീസില്‍ എഴുത്തുപരീക്ഷയും വാക്ക് ഇന്‍ ഇന്റര്‍വ്യൂവും നടത്തും.
കൂടുതൽ വിവരങ്ങൾ www.kfri.res.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.