വനഗവേഷണ സ്ഥാപനത്തില്‍ പ്രോജക്ട് ഫെല്ലോയുടെ ഒഴിവ്

വന ഗവേഷണ സ്ഥാപനത്തില്‍ 2021 മെയ് ഒന്ന് വരെ കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയില്‍ ഒരു പ്രോജക്ട് ഫെല്ലോയുടെ താല്ക്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി 12ന് രാവിലെ 10 ന് പീച്ചിയിലുള്ള ഓഫീസില്‍ ഇന്റര്‍വ്യൂ നടത്തും.
വിശദ വിവരങ്ങള്‍ www.kfri.res.in എന്ന വെബ്‌സൈറ്റില്‍.