ഫുഡ് സേഫ്റ്റി: നിരവധി ഒഴിവുകൾ

Share:

ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഒഴിവുകൾ

1. അഡ് വൈസര്‍ – 1
2. ഡയറക്ടര്‍ – 7
3. ജോയിൻ്റ് ഡയറക്ടര്‍ – 2
4. ഡെപ്യൂട്ടി ഡയറക്ടര്‍ – 2
5. അസിസ്റ്റൻ്റ് ഡയറക്ടര്‍ – 10
6. അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ – 20
7. അസിസ്റ്റൻ്റ് – 8
8. പ്രൈവറ്റ് സെക്രട്ടറി – 4
9. പേഴ്സണൽ സെക്രട്ടറി – 15
10. സീനിയര്‍ മാനേജര്‍ – 2
11. മാനേജര്‍ – 2
12. ഡെപ്യൂട്ടി മാനേജര്‍ – 4

യോഗ്യത

പിജി അല്ലെങ്കിൽ പിജി ഡിപ്ലോമ അല്ലെങ്കിൽ ബിരുദം അല്ലെങ്കിൽ ബിഇ അല്ലെങ്കിൽ ബിടെക് അല്ലെങ്കിൽ എംടെക് അല്ലെങ്കിൽ എംസിഎ അല്ലെങ്കിൽ എംബിഎ.

പ്രായപരിധി

പ്രായം: 56 വയസ്സിൽ കവിയരുത്.

കൂടുതൽ വിവരങ്ങൾ https://fssai.gov.in/ എന്ന വെബ്‌സൈറ്റിൽ ലഭിക്കും

അവസാന തിയതി ഏപ്രിൽ 15

Share: