കോ​​​​ള്‍ ഇ​​​​ന്ത്യ​​​: 1281 ഒ​​​​ഴി​​​​വു​​​​കള്‍ 

233
0
Share:

നാ​​​​ഗ്പു​​​​ര്‍:  വെ​​​​സ്റ്റേ​​​​ണ്‍ കോ​​​​ള്‍ഫീ​​​​ല്‍ഡ്‌​​​​സി​​​​ല്‍ അ​​​​പ്ര​​​​ന്‍റി​​​സ് ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. 1281 ഒ​​​​ഴി​​​​വു​​​​കളാണുള്ളത്.

ഗ്രാ​​​​ജ്വേ​​​റ്റ്, ടെ​​​​ക്‌​​​​നീ​​​​ഷ്യ​​​​ന്‍, ട്രേ​​​​ഡ് അ​​​​പ്ര​​​​ന്‍റി​​​​സ് വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് അ​​​​വ​​​​സ​​​​രം. ട്രേ​​​​ഡ് അ​​​​പ്ര​​​ന്‍റി​​​​സ്- 965, ഗ്രാ​​​ജ്വേ​​​റ്റ് അ​​​​പ്ര​​​​ന്‍റി​​​സ്-101, ടെ​​​​ക്‌​​​​നീ​​​​ഷ്യ​​​​ന്‍ അ​​​​പ്ര​​​​ന്‍റി​​​സ്-215- എന്നിങ്ങനെയാണ് ഒഴിവുകൾ .

യോ​​​​ഗ്യ​​​​ത:

ഗ്രാ​​​​ജ്വേ​​​റ്റ് അ​​​​പ്ര​​​​ന്‍റി​​​​സ്: മൈ​​​​ന്‍ എ​​​​ന്‍ജി​​​​നി​​​​യ​​​​റിം​​​​ഗി​​​​ല്‍ ബി​​​​ഇ/ ബി​​​​ടെ​​​​ക്. എ​​​​ന്‍എ​​​​ടി​​​​എ​​​​സ് പോ​​​​ര്‍ട്ട​​​​ലി​​​​ല്‍ എ​​​ൻ‌​​​റോ​​​​ള്‍ ചെ​​​​യ്യ​​​​ണം.
ടെ​​​​ക്‌​​​​നീ​​​​ഷ്യ​​​​ന്‍ അ​​​​പ്ര​​​​ന്‍റി​​​​സ്: മൈ​​​​നിം​​​​ഗ്/ മൈ​​​​നിം​​​​ഗ് ആ​​​​ന്‍ഡ് മൈ​​​​ന്‍ സ​​​​ര്‍വേ​​​​യിം​​​​ഗ് ഡി​​​​പ്ലോ​​​​മ. എ​​​​ന്‍എ​​​​ടി​​​​എ​​​​സ് പോ​​​​ര്‍ട്ട​​​​ലി​​​​ല്‍ എ​​​ൻ‌​​​റോ​​​ള്‍ ചെ​​​​യ്യ​​​​ണം.

ട്രേ​​​​ഡ് അ​​​​പ്ര​​​ന്‍റി​​​സ്; കം​​​​പ്യൂ​​​​ട്ട​​​​ര്‍ ഓ​​​​പ്പ​​​​റേ​​​​റ്റ​​​​ര്‍ ആ​​​​ന്‍ഡ് പ്രോ​​​​ഗ്രാ​​​​മിം​​​​ഗ് അ​​​​സി​​​​സ്റ്റ​​​​ന്‍റ്, ഡ്രോ​​​​ട്ട്‌​​​​സ്മാ​​​​ന്‍ (സി​​​​വി​​​​ല്‍), ഇ​​​​ല​​​​ക്‌​​​ട്രീ​​​​ഷ്യ​​​​ന്‍, ഫി​​​​റ്റ​​​​ര്‍, മെ​​​​ക്കാ​​​​നി​​​​ക്ക് (ഡീ​​​​സ​​​​ല്‍), മെ​​​​ഷ​​​​നി​​​​സ്റ്റ്, മേ​​​​സ​​​​ണ്‍ (ബി​​​​ല്‍ഡിം​​​​ഗ് കോ​​​​ണ്‍ട്രാ​​​​ക്ട​​​​ര്‍), പ​​​​മ്പ് ഓ​​​​പ്പ​​​​റേ​​​​റ്റ​​​​ര്‍ കം ​​​​മെ​​​​ക്കാ​​​​നി​​​​ക്ക്, സ​​​​ര്‍വേ​​​​യ​​​​ര്‍, ട​​​​ര്‍ണ​​​​ര്‍, വെ​​​​ല്‍ഡ​​​​ര്‍ (ഗ്യാ​​​​സ് ആ​​​​ന്‍ഡ് ഇ​​​​ല​​​​ക്‌​​​ട്രി​​​​ക്ക​​​​ല്‍), വ​​​​യ​​​​ര്‍മാ​​​​ന്‍ എ​​​​ന്നി​​​​വ​​​​യി​​​​ല്‍ ഏ​​​​തെ​​​​ങ്കി​​​​ലും ട്രേ​​​​ഡി​​​​ല്‍ എ​​​​ന്‍സി​​​​വി​​​​ടി/ എ​​​​സ്‌​​​​സി​​​​വി​​​​ടി സ​​​​ര്‍ട്ടി​​​​ഫി​​​​ക്ക​​​​റ്റ്.

പ്രാ​​​​യ​​​​പ​​​​രി​​​​ധി: ട്രേ​​​​ഡ് അ​​​​പ്ര​​​​ന്‍റി​​​സി​​​​ന് 18- 25 വ​​​​യ​​​​സ്. സം​​​​വ​​​​ര​​​​ണ​​​​വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ര്‍ക്ക് ഉ​​​​യ​​​​ര്‍ന്ന പ്രാ​​​​യ​​​​ത്തി​​​​ല്‍ ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും.

സ്റ്റെ​​​​പ്പെ​​​​ന്‍ഡ്: ഗ്രാ​​​​ജ്വേ​​​​റ്റ് അ​​​​പ്ര​​​ന്‍റി​​​സ്-9,000 രൂ​​​​പ, ടെ​​​​ക്‌​​​​നീ​​​​ഷ്യ​​​​ന്‍ അ​​​​പ്ര​​​ന്‍റി​​​​സ്- 8,000 രൂ​​​​പ, ട്രേ​​​​ഡ് അ​​​​പ്ര​​​​ന്‍റി​​​സ് (ഒ​​​​രു വ​​​​ർ​​​ഷം ഐ​​​​ടി​​​​ഐ യോ​​​​ഗ്യ​​​​ത​​​​യു​​​​ള്ള​​​​വ​​​​ര്‍ക്ക്)- 7,700 രൂ​​​​പ. ട്രേ​​​​ഡ് അ​​​​പ്ര​​​​ന്‍റി​​​​സ് (ര​​​​ണ്ടു​​​​വ​​​​ര്‍ഷ ഐ​​​​ടി​​​​ഐ യോ​​​​ഗ്യ​​​​ത​​​​യു​​​​ള്ള​​​​വ​​​​ര്‍ക്ക്)-8050 രൂ​​​​പ.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്: യോ​​​​ഗ്യ​​​​താ മാ​​​​ര്‍ക്കി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ ത​​​​യ്യാ​​​​റാ​​​​ക്കു​​​​ന്ന മെ​​​​റി​​​​റ്റ് ലി​​​​സ്റ്റി​​​​ലൂ​​​​ടെ​​​​യാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്. ട്രേ​​​​ഡ് അ​​​​പ്ര​​​​ന്‍റി​​​സ് ത​​​സ്തി​​​ക​​​യി​​​ൽ കോ​​​​ള്‍ഫീ​​​​ല്‍ഡി​​​​ന​​​​ടു​​​​ത്തു​​​​ള്ള പ്ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ള്‍ക്കും ബ​​​​ന്ധ​​​​പ്പെ​​​​ട്ട സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലു​​​​ള്ള​​​​വ​​​​ര്‍ക്കും മു​​​​ന്‍ഗ​​​​ണ​​​​ന ല​​​​ഭി​​​​ക്കും.

ഓ​​​​ണ്‍ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണം. ഒ​​​​രു​​​​വ​​​​ര്‍ഷ​​​​ത്തെ പ​​​​രി​​​​ശീ​​​​ല​​​​നം ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കും.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ക്ക് www.westerncoal.in സ​​​​ന്ദ​​​​ര്‍ശി​​​​ക്കു​​​​ക.

അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി സെ​​​​പ്റ്റം​​​​ബ​​​​ര്‍ 21.

Share: