വിദ്യാഭ്യാസ ധനധനസഹായം

295
0
Share:

പത്തനംതിട്ട : ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട വനിതകള്‍ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് 2022-23 സാമ്പത്തിക വര്‍ഷത്തേക്ക് വിദ്യാഭ്യാസ ധനധനസഹായം അനുവദിക്കുന്നതിനായി ഓണ്‍ലൈന്‍  മുഖേന അപേക്ഷിക്കുന്നതിനുളള അവസാന തീയതി ഡിസംബര്‍ 31 വരെ നീട്ടി.

വിശദവിവരങ്ങള്‍ www.schemes.wcd.kerala.gov.in എന്നവെബ്സൈറ്റില്‍ ലഭ്യമാണ്.

ഫോണ്‍. 0468 2 966 649.

Share: