ചിത്രകലാ അധ്യാപക ഒഴിവ്

തിരുഃ സാസംസ്കാരിക വകുപ്പിനു കീഴിൽ വട്ടിയൂർക്കാവിൽ പ്രവർത്തിക്കുന്ന ഗുരുഗോപിനാഥ് നടനഗ്രാമത്തിൽ ചിത്രകല അധ്യാപക ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഫൈനാർട്സിൽ ബിരുദാനന്തരദിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ പകർപ്പും ബയോഡാറ്റയും സഹിതം സേക്രട്ടറി, ഗുരുഗോപിനാഥ് നടനഗ്രാമം, വട്ടിയൂർക്കാവ്- 695013 എന്ന വിലാസത്തിൽ മേയ് 25ന് മുമ്പ് അപേക്ഷിക്കണം.
ഫോൺ: 0471-2364771
ഇ-മെയിൽ: secretaryggng@gmail.com.