ഫിനാന്‍സ് അസിസ്റ്റന്റ് ഒഴിവ്

Share:

എറണാകുളം : ജില്ലയിലെ ഒരു അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഫിനാന്‍സ് അസിസ്റ്റന്റിന്റെ മൂന്ന് താത്കാലിക ഒഴിവുകളുണ്ട്. തുറന്ന മത്സരം-1, മുസ്ലിം-1, എല്‍.സി/എഐ-1,
ബികോം യോഗ്യതയും അക്കൗണ്ടിംഗില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും കംപ്യൂട്ടര്‍ പരിജ്ഞാനവുമുള്ള ഉദ്യോഗാര്‍ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഫെബ്രുവരി 26 ന് മുന്‍പ് ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഹാജരാകണം.
പ്രായപരിധി 18-41. നിയമാനുസൃത ഇളവ് ലഭിക്കും.

Share: