ഫാഷന്‍ ഡിസൈനിംഗ് അപേക്ഷ ക്ഷണിച്ചു

Share:

തളിപ്പറമ്പ് അപ്പാരല്‍ ട്രെയിനിംഗ് സെന്ററില്‍ ഈ അധ്യയനവര്‍ഷം (2018-19) ബാച്ചിലേക്ക് ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി (എഫ് ഡി ടി), തയ്യല്‍ മെഷീന്‍ മെക്കാനിക് കോഴ്‌സ് (എസ് എം എം സി) എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഈ മാസം 17 നകം ലഭിക്കണം. ഫോണ്‍ 9544145005, 0460 2226110.

Share: