അപേക്ഷ ക്ഷണിച്ചു

Share:

തിരുഃ സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ വിവിധ പ്രോജക്ടുകളിലേക്ക് കോൺട്രാക്ട് അടിസ്ഥാനത്തിൽ നിയമനം നടത്തും.

റിസർച്ച് അസിസ്റ്റൻറ് (മ്യൂസിയം), ഇലക്ട്രീഷ്യൻ-പ്ലംബർ- ത്രീഡി തീയേറ്റർ ഓപ്പറേറ്റർ, അസിസ്റ്റൻറ് അക്കൗണ്ട്‌സ് ക്ലാർക്ക്, ലൈബ്രറി അസിസ്റ്റൻറ്, ഡിസ്ട്രിക്ട് കോർഡിനേറ്റർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്.

കൂടുതൽ വിവരങ്ങൾക്ക് www.keralabiodiversity.org ൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം കാണുക.

Tagsjobs
Share: