ഫൈൻ ആർട്‌സ് കോളേജുകളിൽ പ്രവേശനം: അപേക്ഷ ക്ഷണിച്ചു

362
0
Share:

സർക്കാർ ഫൈൻ ആർട്‌സ് കോളേജുകളിലെ (തിരുവനന്തപുരം, മാവേലിക്കര, തൃശ്ശൂർ) ബി.എഫ്.എ ഡിഗ്രി കോഴ്‌സിന് പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാം.
പ്രോസ്‌പെക്ടസും അപേക്ഷാഫോമും അപേക്ഷകൾ അയയ്ക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും www.admissions.dtekerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

Tagsbfa
Share: