വിമുക്തഭടന്മാര്‍ക്ക് എച്ച് എ എല്ലിൽ തൊഴിലവസരം

Share:

കോഴിക്കോട്: ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് (HAL) ഡിപ്പാര്‍ട്ട്‌മെൻറ് ഓഫ് ഹ്യൂമന്‍ റിസോര്‍സ് , എഞ്ചിന്‍ ഫിറ്റര്‍, ഇലക്ട്രിക്കല്‍ ഫിറ്റര്‍ എന്നീ തസ്തികകളിലേക്ക് യോഗ്യരായ വിമുക്തഭടന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

recruitment.koraput@hal-india.co.in എന്ന ഇമെയിലിലേക്ക് അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു.

Share: