ഈസ്റ്റേൺ റെയില്‍വേയിൽ 863 അപ്രന്‍റിസ് ഒഴിവുകൾ

375
0
Share:

ഈസ്റ്റേൺ റെയില്‍വേയുടെ ലിലുവാ വര്‍ക്ക്ഷോപ്പിലേക്കും ഹൌറ ഡിവിഷനിലേക്കും അപ്രന്‍റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഹൌറ ഡിവിഷനില്‍ 659 ഒഴിവുകളും ലിലുവ വര്‍ക്ക്ഷോപ്പിൽ 204 ഒഴിവുകളിലേക്കുമാണുള്ളത്.
പരസ്യ വിജ്ഞാപന നമ്പര്‍: 01/2017/LLH.
ഹൌറ ഡിവിഷന്‍: ഫിറ്റര്‍-80, മെഷീനിസ്റ്റ്-23, ടര്‍ണര്‍-11, വെല്‍ഡര്‍-50, പെയിന്‍റ൪ ജനറല്‍-5, ഇലക്ട്രീഷ്യന്‍-15, വയര്‍മാന്‍-15, രേഫ്രിജറേഷ൯ & എ.സി മെക്കാനിക്-5

ലിലുവ വര്‍ക്ക് ഷോപ്പ്: ഫിറ്റര്‍-281, വെല്‍ഡര്‍-61, മെക്കാനിക്കല്‍ മോട്ടോര്‍ വെഹിക്കിള്‍-9, മെക്കാനിക്കല്‍ ഡീസല്‍-17, ബ്ലാക്ക് സ്മിത്ത്-9, മെഷീനിസ്റ്റ്-9, കാര്‍പ്പെന്‍റര്‍-9, പെയിന്‍റര്‍ ജനറല്‍-9, ലൈന്മാന്‍ ജനറല്‍-9, വയര്‍മാന്‍-9, രേഫ്രിജറേഷന്‍ & എ.സി മെക്കാനിക്-8, ഇലക്ട്രീഷ്യന്‍-220, മെക്കാനിക് മെഷീന്‍ ടൂൾ മെയിന്‍റനന്‍സ്-9.

യോഗ്യത: പത്താം ക്ലാസ്. അനുബന്ധ ട്രേഡില്‍ നാഷണൽ ട്രേഡ് സര്‍ട്ടിഫിക്കറ്റ്.

പ്രായം: 2017 നവംബ൪ ഒന്നിന് 15 നും 24നും ഇടയില്‍. സംവരണ വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായ പരിധിയിൽ ചട്ടപ്രകാരം ഇളവു ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് : www.er.indianrailways.gov.in

Share: