സംരംഭകരാകാൻ പ്രായോഗിക പരിശീലനം

Share:

തിരുവനന്തപുരം: അഗ്രോ ഇൻക്യുബേഷൻ ഫോർ സസ്റ്റെയിനബിൾ എൻറർപ്രണർഷിപ് പദ്ധതിയുടെ ഭാഗമായി സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്ക് കിഴങ്ങ് വർഗങ്ങളുടെ മൂല്യവർധിത ഉൽപന്നങ്ങളിൽ പ്രായോഗിക പരിശീലനം നൽകുന്നു.

തിരുവനന്തപുരം കേന്ദ്ര കിഴങ്ങുവർഗ ഗവേഷണ കേന്ദ്രത്തിൽ ജനുവരി മൂന്ന് മുതൽ 11 വരെയാണ് പരിശീലനം. www.kied.info എന്ന വെബ്സൈറ്റിൽ ഓൺലൈനായി ഡിസംബർ 27നകം അപേക്ഷിക്കണം.

ഫോൺ: 0484 2532890, 7012376994.

Share: