എന്‍ട്രന്‍സ് കോച്ചിംഗ് : പ്രൊപ്പോസല്‍ ക്ഷണിച്ചു

Share:

സംസ്ഥാന പട്ടികവര്‍ഗ വികസന വകുപ്പിനു കീഴിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേയ്ക്ക് എന്‍ട്രന്‍സ് കോച്ചിംഗ് നടത്തുന്നതിന് ഈ രംഗത്ത് അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്ന് പ്രൊപ്പോസല്‍ ക്ഷണിച്ചു. അവസാന തിയതി ഓഗസ്ററ് എട്ട് ഉച്ചയ്ക്ക് രണ്ട്.

ഓഗസ്ററ്  ഒമ്പതിന് വൈകുന്നേരം മൂന്നിന് ഹാജരുള്ള സ്ഥാപനങ്ങള്‍/പ്രതിനിധികളുടെ സാനിദ്ധ്യത്തില്‍ പ്രൊപ്പോസലുകള്‍ പരിഗണിക്കും.

ഇത് സംബന്ധിച്ച പ്രീബിഡ് മീറ്റീംഗ് ഓഗസ്ററ് ഏഴിന് മൂന്നിന് പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടറേറ്റില്‍ നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471 2303229, 2304594.

Share: