ഇംഗ്ലീഷ് ഭാഷ സംസാരിക്കാൻ , ‘ലാൻലോ’
ഇംഗ്ലീഷ് ഇന്ത്യയില്‍ ഒരു വിദേശ ഭാഷയായി പരിഗണിക്കപ്പെടെണ്ടതുണ്ടോ എന്ന പ്രശ്നത്തിലേക്ക് വെളിച്ചം വീശുന്ന ചില യാഥാര്‍ത്ഥ്യങ്ങള്‍ സൂചിപ്പിച്ചുകൊള്ളട്ടെ.
(1) ഇന്ന് ഇംഗ്ലീഷ് ഇംഗ്ലണ്ട്കാരുടെ ഭാഷ എന്ന നില കൈവിട്ട് ലോക ഭാഷയായി ഉയര്‍ന്നിരിക്കുന്നു. ലോകത്തില്‍ ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന ഭാഷയാണത്. വിദേശ സഞ്ചാരത്തിന് പാസ്പോര്‍ട്ട് പോലെ ഒഴിച്ച്കൂടാത്തതാണ് ഇംഗ്ലീഷ് പരിജ്ഞാനം. ചൈനയിലും റഷ്യയിലും ഇംഗ്ലീഷ് പഠനം തകൃതിയായി നടക്കുന്നു. അറബി രാജ്യങ്ങള്‍ അദ്ധ്യയനമാധ്യമം ഇംഗ്ലിഷിലേക്ക് മാറ്റുന്ന തിരക്കിലാണ്. ലോകത്തിലെ പ്രക്ഷേപണങ്ങളില്‍ 60 ശതമാനം ഇന്ന് ഇംഗ്ലിഷിലാണ്.
(2) ലോകത്തില്‍ ഇംഗ്ലീഷ് മാതൃഭാഷയായി സംസാരിക്കുന്നത് 32 കോടി ജനങ്ങളാണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. അതില്‍ വെറും ആറു (6) കോടി മാത്രമാണ് ഇംഗ്ലണ്ട്കാര്‍. അതായതു അഞ്ചിലൊന്ന് മാത്രം. മേല്‍പ്പറഞ്ഞ 32 കോടിക്കു പുറമേ 20 കോടി ജനങ്ങള്‍ ഇംഗ്ലീഷ് രണ്ടാം ഭാഷയായി ഉപയോഗിക്കുന്നു. ഏറ്റവും കൂടുതൽ ആളുകൾ ഇംഗ്ലീഷ് സംസാരിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ഒന്നാം സ്ഥാനം അമേരിക്കക്കാണ്.
(3) ഇപ്പോള്‍ ഇംഗ്ലീഷില്‍ ആകെയുള്ള പത്തു ലക്ഷം പദങ്ങളില്‍ ആംഗ്ലോസാക്സന്‍ ഭാഷയായ തനി ഇംഗ്ലീഷില്‍ നിന്നും വന്നത് വെറും 20 ശതമാനം മാത്രമാണ്. മറ്റെല്ലാം അന്യ ഭാഷയില്‍ നിന്നും വന്നവയാണ്.
(4) ഇന്ത്യയിലെ ന്യുനപക്ഷ സമുദായമായ ആംഗ്ലോ ഇന്ത്യക്കാരുടെ മാതൃഭാഷ ഇംഗ്ലീഷ് ആണ്
(5) 1971 ലെ കാനേഷുമാരി കണക്കനുസരിച്ച് 2 ലക്ഷം ഇന്ത്യക്കാര്‍ ഇംഗ്ലീഷ് തങ്ങളുടെ മാതൃഭാഷയായി പ്രഖ്യാപിച്ചു.
(6) ഏതാനും ചില ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും – നാഗാലാന്‍ഡ് , മേഘാലയ, അരുണാചല്‍ പ്രദേശ്, മിസോറാം, സിക്കിം, എന്നിവ – ഇംഗ്ലീഷ് ഏക ഔദ്യോഗിക ഭാഷയായി സ്വീകരിച്ചിരിക്കുകയാണ്.
(7) അന്തരിച്ച എം സി. ഛ്ഗ്ല ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരിക്കുമ്പോള്‍ ഒരു സുപ്രധാന വിധിയില്‍ ഇംഗ്ലീഷിനെ ഒരു ഇന്ത്യന്‍ ഭാഷ ആയി പ്രഖ്യാപിക്കുകയുണ്ടായി. സുപ്രീം കോടതി പിന്നീടത് ശരിയാണെന്ന് കല്‍പ്പിക്കുകയും ചെയ്തു.
(8) കേന്ദ്ര സാഹിത്യ അക്കാദമി ഇംഗ്ലീഷ് ഒരു ഇന്ത്യന്‍ ഭാഷയായി അംഗീകരിച്ചിട്ടുണ്ട്.
എന്നിട്ടും ഇംഗ്ലീഷ് ലോകനിലവാരത്തിൽ സംസാരിക്കാൻ നമുക്ക് കഴിയുന്നില്ല.
നമ്മൾ പറയുന്ന ഇംഗ്ലീഷ് മറ്റുള്ളവർക്ക് മനസ്സിലാകുന്നില്ല എന്ന് പറയുമ്പോൾ നാമത് ഗൗരവത്തോടെ കാണണം.
ഒരു ബി ബി സി റിപ്പോർട്ടർ ഇന്ത്യക്കാർ സംസാരിക്കുന്നത് ‘ ഹിൻഗ്ലീഷ് ‘ ആണെന്ന് പറഞ്ഞത് നാം തിരിച്ചറിയണം.
268 ദശലക്ഷം അമേരിക്കക്കാർ ഇംഗ്ലീഷ് സംസാരിക്കുമ്പോൾ 125 ദശലക്ഷം ഇന്ത്യക്കാർ ഇംഗ്ലീഷ് സംസാരിക്കുന്നു. എന്നാൽ നമ്മുടെ ഇംഗ്ലീഷിനെ ‘ബാബു ഇംഗ്ലീഷ് ‘ (ഗുമസ്തന്മാരുടെ ഇംഗ്ലീഷ് ) എന്ന് പറഞ്ഞു കളിയാക്കുന്ന വിദേശികൾ ഉണ്ട് എന്ന് നാം മനസ്സിലാക്കണം. നമ്മുടെ ഇംഗ്ലീഷിൻറെ നിലവാരം ‘ലോക ഭാഷ’ എന്ന നിലയിലെത്തിക്കുവാൻ ‘ലാൻലോ’ സഹായിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട .
ഇപ്പോൾത്തന്നെ രജിസ്റ്റർ ചെയ്യുക :
India : https://accounts.mylanlo.com/register?code=lanlocc
Middle East: https://accounts.mylanlo.com/register?code=lanlome
ഒരാഴ്ച തികച്ചും സൗജന്യമായി പഠിക്കുക .