ബംഗളൂരു മെട്രോ അപേക്ഷ ക്ഷണിച്ചു
സിവിൽ എൻജിയർ തസ്തികയിലെ 106 ഒഴിവുകളിലേക്ക് ബംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) അപേക്ഷ ക്ഷണിച്ചു.
ചീഫ് എൻജിനിയർ: എട്ട് ഒഴിവ്.
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ: 31.
അസിസ്റ്റന്റ് എൻജിനിയർ: 68.
അപേക്ഷിക്കേണ്ട വിധം: www.bmrc.co.in എന്ന വെബ്സൈറ്റിലൂടെ.
കൂടുതൽ വിവരങ്ങൾക്ക് www.bmrc.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 31.