എഞ്ചിനീയര്‍, ആര്‍ക്കിടെക്ട് ഒഴിവ്

Share:

തിരുവനന്തപുരം , പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന സഹകരണ ഫെഡറേഷന്‍ ഹെഡാഫീസില്‍ സ്ട്രക്ചറല്‍ എഞ്ചിനീയര്‍, ആര്‍ക്കിടെക്, സിവില്‍ എഞ്ചിനീയര്‍ എന്നീ തസ്തികകളില്‍ ഓരോ ഒഴിവുണ്ട്. അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയമുള്ളവര്‍ അഥവാ സര്‍ക്കാര്‍ / പബ്ലിക് സെക്ടര്‍ മേഖലയില്‍ നിന്നും വിരമിച്ച 55-65 നും ഇടയില്‍ പ്രായമുള്ള തത്തുല്യ യോഗ്യതയുള്ള എഞ്ചിനീയര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ ഏഴ് വൈകിട്ട് അഞ്ചുമണി.
ഇ-മെയില്‍ sctfede@gmail.com.

Share: