ഇ-ഹെൽത്ത് സപ്പോർട്ട് സ്റ്റാഫ്: താല്ക്കാലിക നിയമനം

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേയ്ക്ക് ഇ-ഹെൽത്ത് സപ്പോർട്ടിംഗ് സ്റ്റാഫിനെ താല്ക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
യോഗ്യത: ഡിപ്ലോമ/ബി.എസ്സ്.സി/എം.എസ്സ്.സി/ബി.ടെക്/എം.സി.എ : (ഇലക്ട്രോണിക്സ്)
പ്രതിദിന വേതനം : 533/-രൂപ
വാക്ക് ഇൻ ഇൻറർവ്യൂ : 31.07.2024 ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ വച്ച്