എഡ്യൂക്കേറ്റർ ഒഴിവ്

തിരുഃ സെൻറർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമിയിൽ ഒഴിവുള്ള എഡ്യൂക്കേറ്റർ തസ്തികയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
അവസാന തീയതി മാർച്ച് 31നു വൈകിട്ട് അഞ്ചു മണി.
കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിൻറെ വിശദവിവരങ്ങൾക്ക് https://kscsa.org